ശബ്ദപ്രപഞ്ചം: ശബ്ദത്തിന്റെ ഭൗതികശാസ്ത്രം

60.00

ശബ്ദപ്രപഞ്ചം: ശബ്ദത്തിന്റെ ഭൗതികശാസ്ത്രം
ശബ്ദശാസ്ത്രമേഖലയെ കൂടുതൽ അറിയാൻ സഹായിക്കുന്ന ഗ്രന്ഥം.  ശബ്ദതരംഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും, ശബ്ദപ്രതിഭാസങ്ങളെക്കുറിച്ചും ലളിതവും വിജ്ഞാനപ്രദവുമായി ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.  ശബ്ദതരംഗങ്ങളുടെ ഉൽഭവം, സംക്രമണ രീതികൾ, സംഗീതോപകരണങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
ML / Malayalam / Science
✅ SHARE THIS ➷

Description

Sabda Prapancham – Sabdathinte Bhauthika Sasthram

ശബ്ദപ്രപഞ്ചം: ശബ്ദത്തിന്റെ ഭൗതികശാസ്ത്രം