ശബരിമല – വിശ്വാസവും യാഥാർഥ്യവും
₹210.00
ശബരിമല –
വിശ്വാസവും യാഥാർഥ്യവും
ശ്രീനി പട്ടത്താനം
ശബരിമല അയ്യപ്പനെ സംബന്ധിച്ചു ഇന്നു നിലനിൽക്കുന്ന വിശ്വാസം, ഐതീഹ്യവും ഒട്ടനവധി മിത്തുകളും കൂടിക്കലർന്നതാണ്. എന്നാൽ അതാണ് യാഥാർഥ്യം എന്ന് സ്ഥാപിക്കാൻ വർഗീയ ശക്തികൾ സാധാരണക്കാരായ വിശ്വാസികളെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. അതിനായി സങ്കല്പ കഥകളെ യഥാർഥമാണെന്ന് സ്ഥാപിക്കാൻ നുണകൾ പരത്തുന്നു. ഈ പശ്ചാത്തലത്തിൽ, ശബരിമലയെ സംബന്ധിച്ച് ഇതുവരെ കെട്ടിപ്പൊക്കിയ നുണക്കൂമ്പാരത്തെ ചരിത്രവസ്തുതകളാൽ പൊളിച്ചടുക്കുന്നു ഗ്രന്ഥകാരൻ.
Sreeni Pattathanam / Srini Pattathanam
പേജ് 186 വില രൂ210
✅ SHARE THIS ➷
Rajeev –
Good