Sabarimala Ayyappanum Vavarum Jeevichirunnilla
₹200.00
ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല
എം ടി ഋഷികുമാർ
ശബരിമല അയ്യപ്പൻ പന്തളം രാജാവിന്റെ വളർത്തുപുത്രനായിരുന്നുവെന്ന് ഒരു കഥ. ചീരപ്പൻചിറ മൂപ്പന്റെ അനന്തരവന് പന്തളം രാജകുമാരിയിൽ പിറന്ന മകനെന്ന് മറ്റൊരു കഥ. ജയന്തൻ നമ്പൂതിരിയുടെ മകനാണെന്ന് പിന്നെയുമൊരു കഥ. വിക്രമാദിത്യ പരഗുണനാണെന്ന് ഒരു ‘ചരിത്രകാരൻ’ പറയുമ്പോൾ അയ്യപ്പൻ ജനിച്ച വർഷം കണ്ടുപിടിക്കാൻ സാധിക്കുമെന്ന് മറ്റൊരു ‘പണ്ഡിതൻ’.
വാവരുടെയും മാളികപ്പുറത്തമ്മയുടെയും പിൻതുടച്ചക്കാർ ജീവിച്ചിരിക്കുന്നത് അയ്യപ്പൻ ചരിത്രപുരുഷൻ ആണെന്നതിന്റെ തെളിവാണെന്ന് അവർ സ്ഥാപിക്കുന്നു. എന്നാൽ എന്താണ് സത്യം? പുരാണങ്ങളും ചരിത്രവും വിശകനം ചെയ്തുകൊണ്ട് പ്രശസ്ത യുക്തിവാദിയായ എം ടി ഋഷികുമാർ വാവരും അയ്യപ്പനും മാളികപ്പുറത്തമ്മയും ജീവിച്ചിരിന്നിട്ടില്ല എന്നു തെളിവു നിരത്തി ഈ കൃതിയിലൂടെ വ്യക്തമാക്കുന്നു.
പേജ് 226 വില രൂ200
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.