ശബരിമല അയ്യപ്പൻ – മലഅരയ ദൈവം – പി കെ സജീവ്
₹170.00
ശബരിമല അയ്യപ്പൻ – മലഅരയ ദൈവം
പി കെ സജീവ്
അവർണദൈവത്തെ മാറ്റി സവർണ ദൈവത്തെ പ്രതിഷ്ഠിച്ച ചരിത്രം.
ശബരിമലയുടെ ചരിത്രത്തിന് അംഘ കാലത്തോളം പഴക്കം ഉണ്ട്. ആദിദ്രാവിഡ പാരമ്പര്യത്തിൽ അടിയുറച്ച മലഅരയരുടെ ആരാധനാമൂർത്തിയെയും അവർ നിർമിച്ച ആരാധനാലയവും ബ്രഹ്മണ മേധാവിത്വം തട്ടിയെടുത്തതിന്റെ ചരിത്രം ആധികാരിക രേഖകളുടെ പിൻബലത്തിൽ അവതരിപ്പിക്കുന്നു.
പുരോഗമനത്താൽ മുച്ചൂടും മുങ്ങിനിൽക്കുന്നു എന്ന് ഘോരഘോരം വാദിക്കുന്ന കേരളത്തിൽ ഒരു പിന്നാക്ക സമുദായം സമ്പൂർണ തെളിവുകളുമായി നീതിക്കുവേണ്ടി അലയേണ്ടി വരുന്നതിന്റെ നേർചിത്രം പുസ്തകം പങ്കുവെയ്ക്കുന്നുണ്ട്.
– മലഅരയനായ അയ്യപ്പൻ എങ്ങനെ ശൈവ-വൈഷ്ണവ സംഗമത്തിൽ പിറന്ന അവതാരമായി.
– ശബരിമല യാത്ര തീർഥയാത്രയോ അതോ ഒരു യുദ്ധയാത്രയോ
– ആരായിരുന്നു മാളികപുറത്തമ്മ
– ശരംകുത്തിയും ശബരിപീഠവും യഥാർഥത്തിൽ എന്തായിരുന്നു
– ഒരു പൗരാണിക സംസ്കൃതി എങ്ങനെ ഇല്ലാതാക്കപ്പെട്ടു
ഇവയുടെ രേഖപ്പെടുത്തലുകൾ ആദ്യമായി പുസ്തകരൂപത്തിൽ.
P K Sajeev
പേജ് 178 വില രൂ170
You may also like…
-
ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്
Rated 4.67 out of 5₹190.00 Add to cart Buy nowശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ജോസഫ് ഇടമറുക്
ശബരിമല -ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ
ജോസഫ് ഇടമറുക്
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെയും വിശ്വാസങ്ങളെയും അദ്ഭുത കഥകളെയും ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലിൽ ഉരച്ചു മാറ്റു പരിശോധിക്കുന്നു ഇടമറുകിന്റെ ഈ ഉജ്ജ്വല ഗ്രന്ഥം.
എരുമേലി പേട്ടതുള്ളൽ സമയത്തു മാനത്തു പരുന്ത് പറക്കുന്നതെങ്ങനെ?
പകൽ നക്ഷത്രം ഉദിക്കുന്നതിന്റെ രഹസ്യമെന്താണ്?മകര വിളക്ക് ദിവസം പൊന്നന്പലമേട്ടിൽ കാണുന്ന ജ്യോതിസ് ആരാണ് കത്തിക്കുന്നത്?
ശബരിമലയിലെ പ്രതിഷ്ഠ യഥാർത്ഥത്തിൽ എന്താണ്? ഈ ക്ഷേത്രം ആരാണ് നിർമ്മിച്ചത്?
ശിവന്റെയും വിഷ്ണുവിന്റെയും പുത്രനാണ് ശാസ്താവ് എന്ന ഐതിഹ്യം ഉണ്ടായതെങ്ങനെ?
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും ചരിത്രവുമായും നേരുമായും എത്രമാത്രം ബന്ധമുണ്ട്?
ശബരിമലയുടെയും ശബരിമല തീർത്ഥാടനത്തിന്റെയും യഥാർത്ഥ ചരിത്രത്തിന്റെ വേരുകൾ കാണാൻ വഴിയൊരുക്കുന്ന ഗ്രന്ഥം.
പൊന്നന്പലമേട്ടിൽ മകര ജ്യോതിസ് കത്തിക്കുന്ന ചിത്രവും ഈ പുസ്തകത്തിലുണ്ട്.
Idamaruku / Edamaruku / Joseph
പേജ് 230 വില രൂ190
₹190.00 -
ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല – എം ടി ഋഷികുമാർ
₹200.00 Add to cart Buy nowശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല – എം ടി ഋഷികുമാർ
ശബരിമല അയ്യപ്പനും വാവരും ജീവിച്ചിരുന്നില്ല
എം ടി ഋഷികുമാർ
ശബരിമല അയ്യപ്പൻ പന്തളം രാജാവിന്റെ വളർത്തുപുത്രനായിരുന്നുവെന്ന് ഒരു കഥ. ചീരപ്പൻചിറ മൂപ്പന്റെ അനന്തരവന് പന്തളം രാജകുമാരിയിൽ പിറന്ന മകനെന്ന് മറ്റൊരു കഥ. ജയന്തൻ നമ്പൂതിരിയുടെ മകനാണെന്ന് പിന്നെയുമൊരു കഥ. വിക്രമാദിത്യ പരഗുണനാണെന്ന് ഒരു ‘ചരിത്രകാരൻ’ പറയുമ്പോൾ അയ്യപ്പൻ ജനിച്ച വർഷം കണ്ടുപിടിക്കാൻ സാധിക്കുമെന്ന് മറ്റൊരു ‘പണ്ഡിതൻ’.
വാവരുടെയും മാളികപ്പുറത്തമ്മയുടെയും പിൻതുടച്ചക്കാർ ജീവിച്ചിരിക്കുന്നത് അയ്യപ്പൻ ചരിത്രപുരുഷൻ ആണെന്നതിന്റെ തെളിവാണെന്ന് അവർ സ്ഥാപിക്കുന്നു. എന്നാൽ എന്താണ് സത്യം? പുരാണങ്ങളും ചരിത്രവും വിശകനം ചെയ്തുകൊണ്ട് പ്രശസ്ത യുക്തിവാദിയായ എം ടി ഋഷികുമാർ വാവരും അയ്യപ്പനും മാളികപ്പുറത്തമ്മയും ജീവിച്ചിരിന്നിട്ടില്ല എന്നു തെളിവു നിരത്തി ഈ കൃതിയിലൂടെ വ്യക്തമാക്കുന്നു.
പേജ് 226 വില രൂ200
Categories: Malayalam Books, നാസ്തികം, പഠനം, സ്വതന്ത്രചിന്ത Tag: sabarimala case₹200.00
Related products
-
സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും – ടി ആർ ജയരാജ്
₹120.00 Add to cart Buy nowസംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും – ടി ആർ ജയരാജ്
സംവരണവും സംവരണം നേരിടുന്ന വെല്ലുവിളികളും
ടി ആർ ജയരാജ്
‘രാഷ്ട്രമീമാംസയും സാമൂഹികശാസ്ത്രവും പാരമ്പര്യചരിത്രവും നിരന്തരമായ മനുഷ്യ പ്രയത്നത്തിന്റെ ഇതിഹാസവും ശ്രീ ജയരാജ് വളരെ സൂക്ഷ്മമായി അനേകം ചരിത്രവസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഈ വിഷയത്തിൽ പറ്റി പഠിക്കുവാനും ഏറ്റവും പുതിയ അറിവ് സമ്പാദിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അറിവിന്റെ വഴിത്താര തുറന്നുവിടുന്ന ഒരു പുതിയ പുസ്തകമാണിത്’ – പത്മശ്രീ ഡോ. വെള്ളായണി അർജ്ജുനൻ
Jayaraj Kottayam / Reservation
Categories: Malayalam Books, ചരിത്രം, പഠനം, രാഷ്ട്രീയം₹120.00 -
കൽബുർഗിയുടെ ലേഖനങ്ങൾ – കൽബുർഗി
₹75.00 Read moreകൽബുർഗിയുടെ ലേഖനങ്ങൾ – കൽബുർഗി
കൽബുർഗിയുടെ ലേഖനങ്ങൾ
പ്രസിദ്ധ കന്നഡ എഴുത്തുകാരനും ഹംപി കന്നട സർവകലാശാലയിലെ മുൻ വൈസ് ചാൻസലറുമായ എം.എം. കൽബുർഗി അന്ധവിശ്വാസങ്ങൾക്കും വലതുപക്ഷ തീവ്രവാദി സംഘങ്ങൾക്കും എതിരെ ശക്തമായ നിലപാട കൈക്കൊണ്ട വ്യക്തിയായിരുന്നു. അതിനാൽ തന്നെ മതാന്ധരായവർ അദ്ദേഹത്തെ വെടിവെച്ചുകൊന്നു.
ML / Malayalam / Translation / Atheism
Categories: Malayalam Books, കൽബുർഗി എഴുതിയ പുസ്തകങ്ങൾ, നാസ്തികം, പഠനം, രാഷ്ട്രീയം, സ്വതന്ത്രചിന്ത₹75.00 -
ഫാസിസം – സിദ്ധാന്തവും പ്രതിരോധവും
₹350.00 Add to cart Buy nowഫാസിസം – സിദ്ധാന്തവും പ്രതിരോധവും
ഫാസിസം – സിദ്ധാന്തവും പ്രതിരോധവും
ഫാസിസത്തിന്റെ ചരിത്രവും സിദ്ധാന്തവും കൈകാര്യം ചെയ്യുന്ന പുസ്തകം. ഫാസിസത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്ന പഠനങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
ടിം മേയ്സൻ, ആൻസൻ ജി റോബിൻ ബാക്ക്, റെയ്ൻ ഹാർഡ് കുഹൽ, റോബർ എർലിംഗ്, കുർട് ഡോസ്വലൻ, മൈക്കിൾ കാലെക്കി, കുർട് പാറ്റ്സോൾഡ്, ഏണസ്റ്റ് ബ്ലോക്ക് ജോർജി ദിമിത്രോവ്, ഡാനിയേൽ ഗുവേറിൻ, ഓഗസ്താൽ ഹീമർ, ബെർത്തോൾഡ് ബ്രഹ്ത്, അന്റോണിയോ ഗ്രാംഷി, ക്ലാര സെത്കിൻ, ഗ്യോർഗ് ലൂക്കാച്ച് തുടങ്ങിയവരുടെ ആഴത്തിലുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും.
ML / Malayalam / Fascism / P J Baby / Essays / Lekhanangal
എഡിറ്റർ – പി ജെ ബേബി
പേജ് 290 വില രൂ350
Categories: Malayalam Books, രാഷ്ട്രീയം, റഫറൻസ്, സ്വതന്ത്രചിന്ത₹350.00 -
ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്
Rated 5.00 out of 5₹599.00 Add to cart Buy nowദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്
ദൈവ വിഭ്രമം
റിച്ചാർഡ് ഡോക്കിൻസ്
ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ
ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.
പരിഭാഷ – മാനവ വിശ്വനാഥ്
Richard Dawkings / Daiva vibhramam / Daivavibhranthi
പേജ് 498 വില രൂ 599
₹599.00
Reviews
There are no reviews yet.