RSS – Rajyadrohathinte Charithravum Varthamanavum
₹130.00
ആർ എസ് എസ്
രാജ്യദ്രോഹത്തിന്റെ ചരിത്രവും വർത്തമാനവും
കെ ടി കുഞ്ഞിക്കണ്ണൻ
ഹിന്ദുരാജ്യാഭിമാനത്തിന്റെയും ദേശീയതയുടെയും പുറംകാഴ്ചകൾക്കകത്ത് ഹൃദയത്തിലൊളിപ്പിച്ചുവെച്ചിരിക്കുന്ന രാജ്യദ്രോഹത്തിന്റെയും അപരമതവിരോധത്തിന്റെയും കാളകൂട വിഷം സമൂഹത്തിലാകെ സംക്രമിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിന്ന് മാറിനിന്ന ദേശീയവഞ്ചനയുടെ ചരിത്രമാണ് ആർഎസ്എസ്സിനുള്ളത്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹപരവും വർഗീയവും അക്രമോത്സുകവുമായ ആ ചരിത്രവും വർത്തമാനവുമാണ് ഈ പുസ്തകം നിശിതമായ ഭാഷയിൽ പരിശോധിക്കുന്നത്.
ചരിത്രത്തിന്റെ അനിഷേധ്യമായ വിവരങ്ങളും സംഭവങ്ങളും വസ്തുതാപരമായി അവതരിപ്പിക്കുന്ന ഈ കൃതി സംഘപരിവാറിന്റെ തനിനിറം തുറന്നുകാട്ടുന്നു.
പേജ് 132 വില രൂ 130
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.