Rosa Luxembourg

30.00

റോസ ലക്‌സംബർഗ്

 

ജി വിജയകുമാർ

 

 

അവർ ഉയരത്തിൽ പറന്ന ഒരു ചെമ്പരുന്തായിരുന്നു. ഇപ്പോഴും അങ്ങനെയാണ്. ലോകമാസകലമുള്ള കമ്യൂണിസ്റ്റുകാരുടെ സ്മരണയിൽ അവർ എന്നും പ്രിയപ്പെട്ടവർതന്നെയായിരിക്കും. മാത്രമല്ല, അവരുടെ ജീവചരിത്രവും അവരുടെ കൃതികളുടെ സമ്പൂർണ സമാഹാരവും കമ്യൂണിസ്റ്റുകാരുടെ വരുംതലമുറകളുടെയെല്ലാം വിദ്യഭ്യാസത്തിൽ വളരെ പ്രയോജനപ്രദമായ ഒരു പാഠവുമായിരിക്കും.

 

റഷ്യൻ വിപ്ലവപോരാട്ടത്തിൽ തീപ്പൊരിയായി പടർന്ന് രക്തസാക്ഷിത്വം വരിച്ച റോസ ലക്‌സംബർഗിന്റെ ലഘു ജീവചരിത്രം

 

പേജ 36 വില രൂ30

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Rosa Luxembourg”

Your email address will not be published. Required fields are marked *