Be the first to review “Roganirnayavum Chikilsayum Noothana Pravanathakal” Cancel reply
Roganirnayavum Chikilsayum Noothana Pravanathakal
₹85.00
രോഗനിർണയവും ചികിത്സയും നൂതന പ്രവണതകൾ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം
കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽപ്പെട്ട രോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ചികിൽസോപാധികളുടെ ഗവേഷണത്തിനും പ്രാമുഖ്യമുള്ള സർവ്വകലാശാല കൂടിയായ ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻറ് ടെക്നോളജിയിലെ വിദഗ്ധർ തയാറാക്കിയ ലേഖനസമാഹാരം.
വൈദ്യശാസ്ത്ര സാങ്കേതിക മേഖലകളിലെ പുതിയ കാഴ്ചപ്പാടുകളും നൂതനകാൽവയ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ശ്രീ ചിത്രയുടെ പ്രവർത്തനമേഖല അനാവരണം ചെയ്യുന്നു
എഡിറ്റർമാർ :ഡോ. സി.സി. കർത്താ, ജോയ് വിതയത്തിൽ
പേജ് 178 വില രൂ85
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.