Republic

300.00

റിപ്പബ്ലിക്

പ്ലാറ്റോ

പരിഭാഷ: വി.പി. പുരുഷോത്തമൻ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

ലോകസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ് ‘റിപ്പബ്ലിക്’ പ്ലാറ്റോയുടെ ആശയങ്ങളും ദർശനങ്ങളും ഭാവനയും ആഹ്ളാദകരമാക്കി സമ്മേളിക്കുന്ന വിശിഷ്ടഗ്രന്ഥം. മലയാളഭാഷയിലേക്ക് ശ്രീ വി.പി. പുരുഷോത്തമൻ പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം അത്യന്തം കൗതുകത്തോടും ശ്രദ്ധയോടും കൂടിയാണ് ഞാൻ വായിച്ചത്. അർത്ഥത്തലങ്ങൾ ചോർന്നുപോകാതെ. പ്ലാറ്റോയുടെ ലോകോത്തരമായ ശൈലിയോട് ആവുന്നിടത്തോളം നീതി പുലർത്തിക്കൊണ്ട് നിർവഹിച്ചിരിക്കുന്ന ഈ പരിഭാഷ ഭാഷയ്ക്ക് ഒരു മുതൽകൂട്ടായിരിക്കുമെന്നതിൽ സംശയമില്ല പ്രതേകിച്ചും മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ.

എം.കെ. സാനു

പേജ് 476 വില രൂ300

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Republic”

Your email address will not be published. Required fields are marked *