Be the first to review “Referancente Rasathanthram” Cancel reply
Referancente Rasathanthram
₹60.00
റഫറൻസിൻ്റെ രസതന്ത്രം
ഡോ. അശോക് ഡിക്രൂസ്
മലയാളഭാഷാസാഹിത്യഗവേഷകർക്കും മാർഗദർശികൾക്കും ഗവേഷണാഭിരുചിയുള്ളവർക്കും ആശ്രയിക്കാവുന്ന കൈപ്പുസ്തകമാണിത്
ഭാഷാസാഹിത്യഗവേഷണ വഴികൾ റഫറൻസ് രീതികൾ, എ.പി.എ. രീതി എം എൽ എ രീതി അതിസാങ്കേതികവിദ്യകാലത്തെ ഗവേഷണം എന്നീ വിഷയങ്ങൾ ഈ പുസ്തകത്തിൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു മലയാളഗവേഷണരംഗത് റഫറൻസിന്റെ കാര്യത്തിൽ ഒരു പൊതുസമീപനം രൂപപ്പെടുത്താൻ കഴിയുന്ന കൃതിയാണിത്.
Asok Decrus / Ashok Dicruz
പേജ് 76 വില രൂ60
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.