രതിയുടെ കാവ്യപുസ്തകം

75.00

രതിയുടെ കാവ്യപുസ്തകം
ഡോ ബെറ്റിമോൾ മാത്യു

 

ചരിത്രം, കല, സാഹിത്യം, സംസ്‌കാരം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാംശീകരിക്കുന്ന അപഗ്രഥനവും സാംസ്‌കാരിക പഠനത്തിന് മുതൽ കൂട്ടുമായ നിരീക്ഷണങ്ങളാണ് ഈ കൃതി നൽകുന്നത്. പെൺ കാഴ്ചയുടെയും വായനയുടെയും ദിശാസൂചികയുമായ ഈ പുസ്തകത്തിൽ മലയാളത്തിലെ ആദ്യത്തെ ഓഷോ പഠനം ഉൾപ്പെടെയുള്ള ശ്രദ്ധേയമായ പത്തു ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പേജ് 108  വില രൂ75

✅ SHARE THIS ➷

Description

Rathiyude Kavya Pusthakam

രതിയുടെ കാവ്യപുസ്തകം

Reviews

There are no reviews yet.

Be the first to review “രതിയുടെ കാവ്യപുസ്തകം”

Your email address will not be published. Required fields are marked *