Be the first to review “Rashtreeya Islaminte Samrajyathwa Sevayum Mattu Prabandhangalum” Cancel reply
Rashtreeya Islaminte Samrajyathwa Sevayum Mattu Prabandhangalum
₹160.00
രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവയും മറ്റു പ്രബന്ധങ്ങളും
ഡോ സമിർ അമിൻ
ആശ്രിതത്വ മുതലാളിത്തത്തോടും അധീശത്വ സാമ്രാജ്യത്തോടുമാണ് രാഷ്ട്രീയ ഇസ്ലാം ഇഴുകിച്ചേർന്നിട്ടുള്ളത്. സ്വത്തിന്റെ പരിപാവനത്വത്തെ സംബന്ധിക്കുന്ന തത്വങ്ങളുടെ സംരക്ഷകരാണ് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ. അസമത്വത്തെ അവർ നിയമവിധേയമായി കാണുന്നു. അങ്ങനെ മുതലാളിത്ത പുനരുൽപ്പാദനത്തന്റെ എല്ലാ താല്പര്യപരിസരങ്ങളുടെയും വാഹകരായി രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ മാറുന്നു.
ലോകപ്രശസ്ത വിപ്ലവ ചിന്തകൻ അമിന്റെ പ്രൗഢഗംഭീരങ്ങളായ 5 പ്രബന്ധങ്ങളുടെയും ഒരു അഭിമുഖ സംഭാഷണത്തിന്റെയും സമാഹാരം.
എഡിറ്റർ – പി എസ് പുഴനാട്
പേജ് 168 വില രൂ160
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.