Randam Internationalinte Thakarcha
₹65.00
രണ്ടാം ഇന്റർനാഷണലിന്റെ തകർച്ച
ലോകത്തെവിടെയും പോരാട്ടഭൂമികളിൽ പൊരുതുന്ന മനുഷ്യർ തങ്ങളുടെ മാർഗദർശകരായി മാർക്സിനെയും എംഗൽസിനെയും ലെനിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. അവരുടെ കൃതികൾ വീണ്ടും സജീവമായി ചർച്ചചെയ്യപ്പെടുന്നു. ലോകമെങ്ങും മാർക്സിസ്റ്റ് ക്ലാസിക്കുകളുടെ സ്വീകാര്യത അനുദിനം വർദ്ധിച്ചുവരുന്നു.
ML / Malayalam / Communism / Marxism
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.