രാമായണ പഠനങ്ങൾ
₹270.00
രാമായണ പഠനങ്ങൾ
ഡോ എച്ച് ഡി സങ്കാലിയ
പരിഭാഷ – മൈത്രേയൻ
ഇതിഹാസങ്ങൾ സഞ്ചിത സംസ്കാരത്തിന്റെ ഭാഗമാണ്. രാമായണങ്ങൾ പലതുണ്ട്. വാല്മീകി രാമായണത്തിൽ പോലും കൂട്ടിച്ചേർക്കലുകൾ ഉള്ളതായാണ് പണ്ഡിത മതം. മിത്തുകൾക്കുള്ളിൽ യാഥാർഥ്യത്തിന്റെ ബീജങ്ങളുണ്ടാകാം. എന്നാൽ മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കുമ്പോൾ അത് രാഷ്ട്രീയ ആയുധമാകും. രാമായണ കഥയെയും കാലത്തെയും ചരിത്രത്തിന്റെയും പുരാവസ്തു ശാസ്ത്രവസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുകയാണ് ഡോ സങ്കാലിയയുടെ രാമായണപഠനങ്ങൾ. മൈത്രേയന്റെ പരിഭാഷ മൗലിക കൃതിയുടെ അന്തഃസത്ത ചേരാതെ നിലനിർത്തുന്നു.
പേജ് 254 വില രൂ270
✅ SHARE THIS ➷
Prasad.P –
Ramayana padanangal