രാമന്റെ ദുഃഖം – എം പി വീരേന്ദ്രകുമാർ

110.00

രാമന്റെ ദുഃഖം

 

എം പി വീരേന്ദ്രകുമാർ

 

ചോദ്യമില്ലെങ്കിൽ മൗനം അതിനു പകരം വരുന്നു. മൗനം ഫാസിസം ആഗ്രഹിക്കുന്ന ഒന്നാണ്. മൗനം കുറ്റകരമാകുന്നു. കുറ്റത്തിന് വാചാലമായ വാങ്മയങ്ങൾ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ കടയ്ക്കലാണ് വീരേന്ദ്രകുമാർ കത്തിവെയ്ക്കുന്നത്. അന്വേഷണത്തിന്റെ ദുർഘടമായ പാത അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ആപത്ത് വാചാരക്ഷാമമാണ്. വിചാരക്ഷാമമാണ് ഇല്ലാതാക്കേണ്ടത്. ഈ പ്രബന്ധങ്ങൾ ആ വഴിക്ക് നീങ്ങുന്നു. ഇവ വർത്തമാനകാലനിഷ്ഠം മാത്രമല്ല, ഇവ ഭാവിയിലേക്ക് വജ്രസൂചികൾ പായിക്കുന്നു.
എൻ പി മുഹമ്മദ്

കക്ഷിരാഷ്ട്രീയത്തിന് അതീതമാണ് വീരേന്ദകുമാറിന്റെ ചിന്തകൾ. മതേതരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ. പിൻവാതിലിലൂടെ പ്രച്ഛന്ന വേഷത്തിൽ കടന്നു വരുന്ന പുത്തൻ സാമ്രാജ്യത്വം. ഇവയെക്കുറിച്ചുള്ള ഉത്കണ്ഠകൾ ത്രസിക്കുന്ന 14 ലേഖനങ്ങൾ

 

M P Veerendrakumar / Virendrakumar MP

പേജ് 122 വില രൂ110

✅ SHARE THIS ➷

Description

Ramante Dukham – M V Veerendrakumar

രാമന്റെ ദുഃഖം – എം പി വീരേന്ദ്രകുമാർ

Reviews

There are no reviews yet.

Be the first to review “രാമന്റെ ദുഃഖം – എം പി വീരേന്ദ്രകുമാർ”

Your email address will not be published. Required fields are marked *