രക്തസാക്ഷികളുടെ നാട്

90.00

രക്തസാക്ഷികളുടെ നാട്
ജോസ് കരിമ്പന

ഉത്തര തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റു പാർട്ടിയും കാർഷികപ്രസ്ഥാനവും അതിന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച കൂത്താട്ടുകളത്ത് 1948-’52 കാലത്തു നടത്ത ഐതിഹാസികമായ സമരപോരാട്ടങ്ങൾ പുതിയ തലമുറയ്ക്ക് ഇന്നും അജ്ഞാതമാണ്. അതിലേക്ക് വെളിച്ചംവീശുന്ന ചരിത്രാന്വേഷണങ്ങൾ ഒന്നുതന്നെ ഉണ്ടായിട്ടില്ല. ഈ കുറവു പരിഹരിക്കാൻ കഴിയുന്ന സമഗ്രമായ ചരിത്രപഠനമാണ് ഈ കൃതി എന്നവകാശപ്പെടുന്നില്ലെങ്കിലും ഇവിടെ ജനിച്ചുവളർന്ന് ഈ മണ്ണിന്റെ ചൂരുംചൂടും അനുഭവിച്ചറിയാൻ ഇടയായ ഒരാളെന്ന നിലയിലും ചെറുപ്പം മുതൽ തന്നെ കേട്ടറിഞ്ഞ  കാര്യങ്ങൾ സത്യസന്ധമായ രേഖപ്പെടുത്താൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം.

പേജ് 134

✅ SHARE THIS ➷

Description

Rakthasakshikalude Nadu

രക്തസാക്ഷികളുടെ നാട്

Reviews

There are no reviews yet.

Be the first to review “രക്തസാക്ഷികളുടെ നാട്”

Your email address will not be published. Required fields are marked *