ഗാന്ധി വധം – മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ – നളിനി മുരുകൻ

495.00

രാജീവ് ഗാന്ധി വധം –
മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ
നളിനി മുരുകൻ

ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവു ശിക്ഷ അനുഭവിച്ച് ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർ ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു, യഥാർഥ കുറ്റവാളിയെ രക്ഷപെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാധിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?

Nalini Murugan / Murukan

പേജ് 410 വില രൂ495

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Rajeev Gandhi Vadham – Marakkapetta Ente Sathyangal – Nalini Murugan

രാജീവ് ഗാന്ധി വധം – മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ – നളിനി മുരുകൻ

Reviews

There are no reviews yet.

Be the first to review “ഗാന്ധി വധം – മറയ്ക്കപ്പെട്ട എന്റെ സത്യങ്ങൾ – നളിനി മുരുകൻ”

Your email address will not be published. Required fields are marked *

You may also like…

 • Nirbhayam നിർഭയം - ഡോ സിബി മാത്യൂസ്

  നിർഭയം – ഡോ സിബി മാത്യൂസ്

  310.00
  Add to cart Buy now

  നിർഭയം – ഡോ സിബി മാത്യൂസ്

  നിർഭയം
  ഡോ സിബി മാത്യൂസ്

   

  ‘സത്യത്തിലേക്കുള്ള വഴികൾ ദുർഘടം നിറഞ്ഞതാണ്. ആ വഴിയിൽ നിന്ന് വ്യതിചലിക്കാതെയാണ് ഇതുവരെ ഞാൻ നടന്നിട്ടുള്ളത്. എന്റെ യാത്ര സത്യത്തിലേക്കുതന്നെ എത്തിച്ചേരുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ പ്രവർത്തിച്ചു.’

  ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ.

  കേരളീയ ജീവതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്നു പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെ ഈ പുസ്തകത്താളുകളിലുണ്ട്. മതമേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പോലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങൾ നൽകിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകൾക്കെല്ലാം തുമ്പുണ്ടാക്കാനും കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിമിനൽവൽക്കരിക്കപ്പെട്ട ഒരു സാമീഹികവ്യവസ്ഥിതിയെയും നീതിന്യായ വ്യവസ്ഥിതിയെയും ഡോ സിബി മാത്യൂസ് നിർഭയം തുറന്നുകാട്ടുന്നു. ജീർണോന്മുഖമായ ഒരു സമൂഹത്തിന്റെ കണ്ണാടി എന്ന നിലയിൽ ഈ പുസ്തകം വളരെ പ്രസക്തമാണ്.

  Kerala IPS Officer / Sibi Mathews

  പേജ് 330 വില രൂ310

  310.00
 • Rajan Case രാജൻ കേസ് അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല

  രാജൻ കേസ് അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല – തോമസ് ജോർജ്

  235.00
  Add to cart Buy now

  രാജൻ കേസ് അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല – തോമസ് ജോർജ്

  രാജൻ കേസ്
  അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല
  തോമസ് ജോർജ്

  അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദുരൂഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ് വെളിപ്പെടുത്തുന്നു.

  ഭാവഗീതങ്ങൾ പാടനടന്ന സ്‌നേഹഗായകനായ രാജൻ എങ്ങനെയാണ് മൺമറഞ്ഞത്? ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ തുടങ്ങി ബന്ധപ്പെട്ട അനവധി പോലീസുകാർ, കോടതി വിചാരണകൾ, സുലോച കേസ്, കസ്റ്റഡി മരണങ്ങൾ, വർഗീസ് വധം, കെ കരുണാകരൻ, ഈച്ചരവാര്യർ, നീതിക്കുവേണ്ടിയുള്ള നവാബ് രാജേന്ദ്രന്റെ പേരാട്ടം തുടങ്ങി അനേകം അനുബന്ധവിഷയങ്ങളോടൊപ്പം അഴീക്കോടൻ രാഘവന്റെ കൊലപാതക ദുരൂഹതകളും അനാവരണം ചെയ്യുന്നു.

  പേജ് 198 വില രൂ235

  235.00
 • Naraka Sakethathile Ullarakal നരക സാകേതത്തിലെ ഉള്ളറകൾ

  നരക സാകേതത്തിലെ ഉള്ളറകൾ

  100.00
  Add to cart Buy now

  നരക സാകേതത്തിലെ ഉള്ളറകൾ

  നരക സാകേതത്തിലെ ഉള്ളറകൾ

  മുൻ ആർഎസ്എസ് പ്രചാരകന്റെ 25 വർഷത്തെ അനുഭവങ്ങളുടെ കുമ്പസാരം

  സുധീഷ് മിന്നി

  ആർഷഭാരത സംസ്‌ക്കാത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. ഒന്നാം പതിപ്പിറങ്ങി പതിനഞ്ചു ദിവസത്തിനുള്ളിൽ  മൂന്നു പതിപ്പുകൾ. പുസ്തക പ്രസാധനരംഗത്തു വിസ്മയമായി മാറിയ കൃതി.

  ML / Malayalam / Sudheesh Minni / Ex RSS Pracharak

  കൂടുതൽ കാണുക

  100.00