രാജൻ കേസ് അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല

235.00

രാജൻ കേസ്
അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല
തോമസ് ജോർജ്

അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദുരൂഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ് വെളിപ്പെടുത്തുന്നു.

ഭാവഗീതങ്ങൾ പാടനടന്ന സ്‌നേഹഗായകനായ രാജൻ എങ്ങനെയാണ് മൺമറഞ്ഞത്? ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ തുടങ്ങി ബന്ധപ്പെട്ട അനവധി പോലീസുകാർ, കോടതി വിചാരണകൾ, സുലോച കേസ്, കസ്റ്റഡി മരണങ്ങൾ, വർഗീസ് വധം, കെ കരുണാകരൻ, ഈച്ചരവാര്യർ, നീതിക്കുവേണ്ടിയുള്ള നവാബ് രാജേന്ദ്രന്റെ പേരാട്ടം തുടങ്ങി അനേകം അനുബന്ധവിഷയങ്ങളോടൊപ്പം അഴീക്കോടൻ രാഘവന്റെ കൊലപാതക ദുരൂഹതകളും അനാവരണം ചെയ്യുന്നു.

പേജ് 198 വില രൂ235

✅ SHARE THIS ➷

Description

Rajan Case

രാജൻ കേസ് അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല

Reviews

There are no reviews yet.

Be the first to review “രാജൻ കേസ് അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല”

Your email address will not be published. Required fields are marked *