Be the first to review “Raja Ravi Varma – Oru Novel” Cancel reply
Raja Ravi Varma – Oru Novel
₹399.00
രാജ രവി വർമ്മ ഒരു നോവൽ
രൺജിത് ദേശായി
ORIGINAL MARATHI TITLE BY RANJEET DESAI TRANSLATED TO MALAYALAM BY RAVIVARMA.K.T ജ•വാസനയെ സ്വന്തം ജീവിതം നല്കി പരിപോഷിപ്പിച്ച മഹാനായ ചിത്രകാരന് രാജാ രവി വര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവല്‍. ഭാരതീയ ചിത്രകലയെ നവീനമായ വഴിത്തിരിവിലേക്ക് നയിച്ച വിശ്വപ്രസിദ്ധ കലാകാരന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ നോവലിലൂടെ ദേവ•ാരെ മനുഷ്യരെപ്പോലെ കാണുകയും അവരെ ഛായാചിത്രത്തിലേക്ക് പകര്‍ത്തുകയും സാധാരണക്കാര്‍ക്ക് പ്രാപ്തരാക്കുകയും മാമൂലുകള്‍ പൊട്ടിച്ചെറിയുകയും സമൂഹത്തോട് നിരന്തരം കലഹിക്കുകയും ചെയ്ത രാജാ രവിവര്‍മ്മയുടെ ജീവിതം വരച്ചുകാട്ടുന്നു.
Ranjith Deshayi / Renjith Dheshayi
പേജ് 372 വില രൂ399
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.