രാഹുലൻ ഉറങ്ങുന്നില്ല

40.00

രാഹുലൻ ഉറങ്ങുന്നില്ല
-കുരീപ്പുഴ ശ്രീകുമാർ
ശാന്തിയുടെയും അശാന്തിയുടെയും ആവാസ്ഥലിയായ
സമുദ്രം പോലെ മനുഷ്യമനസ്സ്…  ഭിക്ഷയും ശിക്ഷയും തമ്മിലുള്ള സംഘർഷം ഇരു തലമുറയുടെ മാനസികദുഃഖമായി മാറുമ്പോൾ ശ്മശാനത്തിൽ ഉറങ്ങാതെ നിൽക്കുന്ന യുവത്വം…  ഇത് കാലത്തിന്റെ ഹൃദയരേഖ… ബുള്ളറ്റിൻ, കറുത്തനട്ടുച്ച, ഖേദപൂർവ്വം തുടങ്ങിയ കവിതകൾ ഈ സമാഹാരത്തിലുണ്ട്.
ML / Malayalam / Poems
✅ SHARE THIS ➷

Description

Rahulan Urangunnilla – Kureeppuzha Sreekumar

രാഹുലൻ ഉറങ്ങുന്നില്ല

Reviews

There are no reviews yet.

Be the first to review “രാഹുലൻ ഉറങ്ങുന്നില്ല”

Your email address will not be published. Required fields are marked *