രാഘവീയം – രാമായണപഠനം

100.00

രാഘവീയം 
രാമായണപഠനം

എൻ.ജയകൃഷ്ണൻ

രാഘവനിലേക്കുള്ള വായനക്കാരുടെ യാത്രയാണ് രാമായണം. രാമായണത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കഥാപാത്രങ്ങളെയും രാമായണവായനക്കിടയിലെ ശ്രദ്ധിക്കപ്പെടാത്ത ആശയങ്ങളെയും അർഥസമ്പുഷ്ടമായി അപഗ്രഥിക്കുന്ന പഠനഗ്രന്ഥം. രാമായണം വിളക്കത്തുവച്ച് വായിച്ചതിന്റെ സദ്ഫലമാണ് രാമായണത്തെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഈ വേറിട്ട നിരുപണഗ്രന്ഥം.

N. JAYAKRISHNAN

വില : രൂ100

✅ SHARE THIS ➷

Description

Raghaveeyam

രാഘവീയം – രാമായണപഠനം

Reviews

There are no reviews yet.

Be the first to review “രാഘവീയം – രാമായണപഠനം”

Your email address will not be published. Required fields are marked *