ഖുർആൻ ഭാഷ്യം

(1 customer review)

799.00

ഖുർആൻ ഭാഷ്യം

(ഖുർആൻ മലയാളത്തിൽ)

 

അബുൽഅഅ്‌ലാ മൗദൂദി

 

വിവർത്തനം – ടി കെ ഉബൈദ്

ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മർഹും സയ്യിദ് അബുൽഅഅ്‌ല മൗദൂദി ഉർദു ഭാഷയിൽ രചിച്ച ആറു വാല്യങ്ങൾ ഉള്ള ബൃഹദ് ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആൻ സംഗ്രഹിച്ച് ഒറ്റ വാല്യത്തിൽ തയ്യാറാക്കിയ ‘തർജുമയെ ഖുർആൻ’ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആണ് ഖുർആൻ ഭാഷ്യം. അറബിമൂലത്തോടെ വ്യാഖ്യാനമുള്ള പ്രശസ്ത കൃതി ലളിതവും സ്പഷ്ടവുമായി രചിച്ചതാണ്. ഖുറാൻ ഭാഷ്യം (ഖുർആൻ
മലയാളത്തിൽ).
.

Quran / Kuran

പേജ് 826 വില രൂ799

✅ SHARE THIS ➷

Description

Quran Malayalam

ഖുർആൻ ഭാഷ്യം

Quran in Malayalam

1 review for ഖുർആൻ ഭാഷ്യം

  1. Sharmin Raj

    വെറും മുത്തശ്ശി കഥ അല്ലാതെഇതിൽ നിന്നും കൂടുതലൊന്നും മനസിലാക്കാനില്ല

Add a review

Your email address will not be published. Required fields are marked *