പുണ്യം അഹം
₹95.00
പുണ്യം അഹം
രാജ് നായർ
”കുട്ടനാടിന്റെ കഥകളൊന്നും ബാക്കിവെയ്ക്കാതെ പറഞ്ഞു തീര്‍ത്തിട്ടാണ് തകഴി ശിവശങ്കരപ്പിള്ള എന്ന കഥയുടെ കാരണവര്‍ കാലയവനികയ്ക്കപ്പുറത്തേക്ക് കടന്നുപോയതെന്നാണ് ഞാനും നിങ്ങളുമെല്ലാം കരുതിയിരുന്നത്. ആ ധാരണ മുഴുവന്‍ ശരിയല്ലെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ഡോക്ടര്‍ രാജ് നായര്‍ എഴുതി സംവിധാനം ചെയ്ത ‘പുണ്യം അഹ’ത്തിന്റെ തിരക്കഥ വായിച്ചു തീര്‍ന്നതും ഇങ്ങനെയൊരു തോന്നല്‍ എന്നെ ബലമായി ബാധിച്ചു”. -അടൂര്‍ ഗോപാലകൃഷ്ണന്‍
Raj Nair / Raaj Nair
പേജ് 120 വില രൂ95
✅ SHARE THIS ➷
Reviews
There are no reviews yet.