Pulaya Pattu

390.00

പുലയപ്പാട്ട്

എം മുകുന്ദൻ

ഉത്തര മലബാറിലെ അധഃകൃത വർഗത്തിന്റെ കഥയാണിത്. സാമൂഹിക നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾ. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളിൽ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ. ഈ നോവലിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത്, തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ്.

Pulayapattu / M Mukundan

പേജ് 442 വില രൂ390

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Pulaya Pattu”

Your email address will not be published. Required fields are marked *