പ്രവാചകൻ – കവിതകൾ – ഖലീൽ ജിബ്രാൻ
₹105.00
പ്രവാചകൻ
– കവിതകൾ –
ഖലീൽ ജിബ്രാൻ
പുസ്തകങ്ങളിലെ ഉജ്വല നക്ഷത്രമാണ് പ്രവാചകൻ. അനിതരസാധാരണമായ ശില്പഭംഗിയും ഭാവഗാംഭീര്യവുമാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. സ്‌നേഹമാണ് പരമമായ ചൈതന്യത്തിലെത്തിക്കുക എന്ന പ്രവാചകൻ ഉദ്‌ഘോഷിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ട പ്രവാചകൻ, ടാഗോറിന്റെ ഗീതാഞ്ജലിക്കു ശേഷം കിഴക്കിന്റെ വലിയ സംഭാവനയായി കരുതപ്പെടുന്നു. ഈ കൃതിയുടെ ആത്മചൈതന്യം ഉൾക്കൊണ്ട് മലയാളത്തിൽ ഇറങ്ങിയ സവിശേഷമായ പരഭാഷയാണിത്.
പരിഭാഷ – ആർ രാമൻ നായർ
Khalil Gibran / Kahlil / Jibran / Kahleel / Khaleel
പേജ് 122 വില രൂ105
✅ SHARE THIS ➷
Reviews
There are no reviews yet.