പ്രപഞ്ചത്തിന് ഒരു ആമുഖം
₹150.00
പ്രപഞ്ചത്തിന് ഒരു ആമുഖം
നാം കാണുന്ന പ്രപഞ്ചം എങ്ങനെ ഉണ്ടായി? നാളെ ഈ പ്രപഞ്ചത്തിന്റെ അവസ്ഥ എന്താകാം? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള മനുഷ്യന്റെ തൃഷ്ണയുടെ ഫലമാണ് പ്രപഞ്ചശാസ്ത്രം എന്ന ശാസ്ത്രശാഖ. അറിയുംതോറും കൂടുതൽ നിഗൂഢതകളിലേക്ക് എത്തിച്ചേരുന്ന ഈ മേഖലയിലെ ചില അടി സ്ഥാന തത്ത്വങ്ങളെപ്പറ്റിയും പ്രതിഭാസങ്ങളെപ്പറ്റിയും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം. സാമാന്യവായനക്കാർക്കും ശാസ്ത്രവിദ്യാർഥികൾക്കും ഒരുപോലെ താൽപ്പര്യ മുണർത്തുന്ന പുസ്തകം.
ML / Malayalam / Science


✅ SHARE THIS ➷
Reviews
There are no reviews yet.