പ്രപഞ്ചം കണ്ണാടി നോക്കുമ്പോൾ
₹150.00
പ്രപഞ്ചം കണ്ണാടി നോക്കുമ്പോൾ
സാബു ജോസ്
പ്രപഞ്ചത്തിന്റെ മറുവശമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം.
നാം കാണാത്ത, അനുഭവിക്കാത്ത മറ്റൊരു ലോകത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണിവിടെ. പ്രതിദ്രവ്യം മുതൽ ശാമദ്രവ്യവും ശ്യാമ ഊർജവും വരെ. സ്റ്റാൻഡേർഡ് മോഡൽ മുതൽ സൂപ്രർസിമിട്രി വരെ. തമോദ്വാരങ്ങൾ മുതൽ വിരദ്വാരങ്ങളും ശ്വേത ദ്വാരങ്ങളും സമയ സഞ്ചാരവും വരെ. ഉന്നത ഊർജനിലയിലുള്ള കണികാ പരീക്ഷണങ്ങൾ മുതൽ മൾട്ടി ഡയമെൻഷനുകൾ വരെ. ചരടു സിദ്ധാന്തങ്ങളും എം-തിയറിയും ക്വാണ്ടം ഗ്രാവിറ്റിയും വരെ. സർവതിന്റെയും സമ്പൂർണ സിദ്ധാന്തം തേടിയുള്ള ശാസ്ത്രാന്വേഷണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Sabu Jose
പേജ് 138 വില രൂ150
✅ SHARE THIS ➷
Reviews
There are no reviews yet.