Pranayathinte Rajakumari

340.00

പ്രണയത്തിന്റെ രാജകുമാരി

 

മെറിലി വെയ്‌സ്‌ബോഡ്

 

സ്‌ത്രൈണത ~ പ്രണയം ~ രതി

കമലാദാസുമായി പങ്കിട്ട സൗഹൃദത്തെക്കുറിച്ച്

കമലാ ദാസ് പറയുന്നു: ആത്മീയതയിലേക്കു സഞ്ചരിക്കുവാനുള്ള ഒരു കടത്തുവഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ്.

ജീവിതത്തെ സ്‌നേഹിച്ചു ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തിൽ തന്നെ അപൂർവമാണ്. ‘പ്രണയത്തിന്റെ രാജകുമാരി’, നമ്മളിന്നുവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്‌നഹമായിരുന്നു അവരുട മതം. സ്‌നേഹിക്കുക എന്നത് അവർ ഒരു മഹാസംഭവമാക്കിത്തീർത്തു. സ്‌ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നൽകിയ നിർവചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതുബോധത്തെ മാറ്റിമറിക്കുന് കൃതി.

തന്റെ മതം മാറ്റം വ്യർഥവ്യാപാരമായിരുന്നു എന്ന് മാധവിക്കുട്ടി തുറന്നു സമ്മതിക്കുന്നു.

മാധവികുട്ടി / Kamala Das / Madhavikutti

പരിഭാഷ : എം ജി സുരേഷ്

 

പേജ് 378 വില രൂ340

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Pranayathinte Rajakumari”

Your email address will not be published. Required fields are marked *

You may also like…