പ്രണയം, ലൈംഗികത, സ്ത്രീവിമോചനം – ഖദീജാ മുംതാസ്

140.00

പ്രണയം, ലൈംഗികത, സ്ത്രീവിമോചനം

 

ഖദീജാ മുംതാസ്

 

സ്ത്രീ ജീവിതത്തിമ്മേലുള്ള കയ്യേറ്റങ്ങളായ ഫാസിസം ,മതമൗലികവാദം, ജാതീയത, പുരുഷമേധാവിത്വം, ഉപഭോഗസംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഗാഢമായ
ആലോചനകൾ പങ്കുവെക്കുന്ന ഈ പുസ്തകം സമകാലിക പെണ്ണവസ്ഥകളുടെ ഒരു സ്‌കാനിങ് റിപ്പോർട്ടായി പരിണമിക്കുന്നു. സ്ത്രീവിവേചനത്തിന്റെ ചരിത്ര പശ്ചാത്തലങ്ങളെകൂടി അനാവരണം ചെയ്യുന്ന ഈ കൃതി പ്രണയം, ഫെമിനിസം, സ്ത്രീ പുരുഷ സമത്വം, ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി എന്നിവ ചർച്ച ചെയ്യുമ്പോൾ മാറ്റിവെക്കാനാവാത്ത ഒരു കൈപുസ്തകമാകുന്നു.

Khadeeja Mumthaz / Kadeeja Mumtaz

പേജ് 146  വില രൂ140

✅ ASSURED DOOR-STEP DELIVERY ANYWHERE INDIA ✅ 24x7 CUSTOMER CARE ✅ PERFECT FOR URBAN, AND NON-URBAN PURCHASE ALIKE ✅ INSTANT WHATSAPP DELIVERY STATUS UPDATE ON ENQUIRY

Description

Pranayam, Laingikatha, Sthreevimochanam

പ്രണയം, ലൈംഗികത, സ്ത്രീവിമോചനം

Reviews

There are no reviews yet.

Be the first to review “പ്രണയം, ലൈംഗികത, സ്ത്രീവിമോചനം – ഖദീജാ മുംതാസ്”

Your email address will not be published. Required fields are marked *

You may also like…