Pradhirodhyamayirunna Adolf Hitlerude Uyarcha

200.00

പ്രതിരോധ്യമായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഉയർച്ച

മോദിയുടെ ഇന്ത്യയിൽ നിന്നൊരു പിൻനോട്ടം

അരിൻഡം സെൻ

ചരിത്രത്തിൽ നിന്ന് നാം വേണ്ടപോല പഠിച്ചിലെങ്കിൽ ചരിത്രത്തിന്റെ ദുരന്തങ്ങൾ നമുക്ക് രണ്ടാമതായും അനുഭവിക്കേണ്ടി വരും എന്നു പറയാറുണ്ട്.

നൂറ്റാണ്ടുകൾ മാറിമറിയുമ്പോഴും അധികാരത്തിലേക്കുള്ള ഹിറ്റ്‌ലറുടെ ഉയർച്ചയും വളർച്ചയും ഭരണം പിടിച്ചെടുക്കലും സംബന്ധിച്ച കഥ ലോകത്ത് എല്ലായിടത്തും അസ്വാസ്ഥ്യം ജനിപ്പിക്കുന്നു. മോദി സർക്കാർ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവന്ന ഇന്നത്തെ ഇന്ത്യൻ സന്ദർഭത്തിൽ ഈ പുസ്തകത്തിന്റെ മലയാള പതിപ്പ് തീർച്ചയായും പ്രസക്തമാണ്. ഇന്ത്യയിലെ ഫാസിസ്റ്റു വെല്ലുവിളികൾ കൂടുതൽ ഫലപ്രദമായി നേരിടാൻ സഹായകമാം വിധം ജർമനിയുടെ ചരിത്രാനുഭവത്തെക്കുറിച്ച് സൂക്ഷ്മമായ വിവരവും ഉൾക്കാഴ്ചയും ആർജിക്കാൻ ഈ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു. – ദീപാങ്കർ ഭട്ടാചാര്യ

പുസ്തകങ്ങൾ ചുട്ടെരിക്കുന്നവർ ഒടുവിൽ മനുഷ്യരെയും ചുട്ടെരിക്കും. – ഹെയ്ന്റിച്ച് ഹെയ്‌ന

ബ്രിട്ടീഷ് ചരിത്രകാരൻ ഇ എച്ച് ക്യാർ അഭിപ്രായപ്പെട്ടതു പോലെ ചരിത്രമെന്നത് ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള അവസാനമില്ലാത്ത സംവാദമാണ്. ഈ പുസ്തകം അത്തരമൊരു സംവാദമാണ് ലക്ഷ്യമിടുന്നത്. വർത്തമാനകാല ഇന്ത്യയുടെ ഭരണകൂട ലക്ഷ്യങ്ങളുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് അഡോൾഫ് ഹിറ്റ്‌ലറുടെ കൊള്ളിമീൻ പോലുള്ള വളർച്ചയെ നോക്കിക്കാണാനുള്ള പരിശ്രമമാണിത്.
കാവി ഫാസിസത്തെ ചരിത്രം ഇട്ടെറിഞ്ഞു പോയ പാഠങ്ങൾ സ്വീകരിച്ച് എങ്ങനെ തടുക്കാൻ കഴിമെന്ന് ഈ പുസ്തകം മൗലികമായി ചർച്ചചെയ്യുന്നു.

Adolf Hitler / Hitlar
പേജ് 178 വില രൂ200

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Pradhirodhyamayirunna Adolf Hitlerude Uyarcha”

Your email address will not be published. Required fields are marked *