Be the first to review “Prachena Keralathintta Vanijabandangal” Cancel reply
Prachena Keralathintta Vanijabandangal
₹125.00
പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍
വേലായുധന് പണിക്കശ്ശേരി
കേരളവും ഭാരത്തിലെ മറ്റു പ്രദേശങ്ങള്‍ തമ്മിലുള്ള വിദേശരാജ്യങ്ങളുമായും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ വ്യാപാരബന്ധങ്ങള്‍ നിലനിന്നിരുന്നു ഇവിടെ സുലഭമായി ലഭിച്ചിരുന്ന സുഗന്ധ വൃഞ്ജനങ്ങളും വനവിഭവങ്ങളും മോഹിച്ചെത്തിയ വിദേശവ്യാപാരികള്‍ കാലക്രമേണ രാഷ്ട്രീയാധികാരം കൈക്കലാക്കുന്ന അവസ്ഥയിലെത്തി അതിനവരെ പ്രാപ്തരാക്കിയതാവട്ടെ കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അനൈക്യവും ഏതെല്ലാം നാടുകളുമായാണ് വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും അവ ഏത് കാലഘട്ടത്തിലാണെന്നും പറയുന്നതോടൊപ്പം അവരുടെ വരവുമൂലം കേരളീയരുടെ സാമൂഹിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെയും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
Velayudan Panikasharee
വില രൂ125
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.