Pracheenakeralathinte Charithram
₹475.00
പ്രാചീനകേരളത്തിൻ്റെ ചരിത്രം
കെ. ശിവശങ്കരൻ നായർ
ശിലായുഗകാലം മുതല്‍ ക്രിസ്തുവര്‍ഷം 1500 വരെയുള്ള കേരളത്തിന്റെ സമഗ്രമായ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക ചരിത്രം. പ്രാക് ചരിത്രം, ആദ്യകാല കുടിയേറ്റക്കാര്‍, ചേരന്‍മാരുടെ വരവ്, പാണ്ഡ്യന്‍മാരുടെ സമുദ്രാധിപത്യം,ബ്രാഹ്മണ കുടിയേറ്റവും ബ്രാഹ്മണമേധാവിത്വവും, പെരുമാള്‍വാഴ്ചയ്ക്കിടയായ സാഹചര്യം, ചോളമേധാവിത്വം, സാമൂതിരി യുഗം തുടങ്ങിയ വിഷയങ്ങള്‍ക്കു പുറമേ യഹൂദ ക്രിസ്ത്യന്‍ മുസ്ലിം കുടിയേറ്റങ്ങള്‍, ജാതികളുടെ ഉല്പത്തി, ജീവിതരീതികള്‍, ആചാരങ്ങള്‍, മതങ്ങള്‍ തുടങ്ങിയ കാര്യങ്ങളും നവീനമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്ന ചരിത്രരേഖ. ചരിത്രപഠിതാക്കള്‍ക്ക് മികച്ചൊരു റഫറന്‍സ് ഗ്രന്ഥം
K Sivasankaran Nair / K Shivashankaran Nair
പേജ് 456 വില രൂ475
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.