പ്രാചീന, പൂർവ്വ മധ്യകാല ഇന്ത്യാചരിത്രം

1,299.00

പ്രാചീന, പൂർവ്വ മധ്യകാല ഇന്ത്യാചരിത്രം

 

ഉപിന്ദർ സിങ്

ആദിമ ഇന്ത്യാചരിത്രത്തിനെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതി. രാഷ്ട്രീയം, സമൂഹം, സാമ്പത്തികം, സാങ്കേതികവിദ്യ, തത്ത്വശാസ്ത്രം, മതം, കല, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള വിശകലങ്ങളും ചർച്ചകളും വൈവിധ്യമാർന്ന വിവരണത്തിൽ ഈ ചരിത്രരചന മനോഹരമായി ഇഴചേർത്തെടുത്തിരിക്കുന്നു. ലക്ഷക്കണക്കിനു വർഷത്തെ ഉപഭൂഖണ്ഡത്തിലെ ജനജീവിതത്തിനെ ഉജ്ജ്വലമായി അവതരിപ്പിക്കുകയാണ് ഈ അനന്യ രചന. പ്രാഥമിക സ്രോതസ്സുകളായ പൗരാണിക രചനകൾ, കരകൗസലവസ്തുക്കൾ, ലിഖിതങ്ങൾ, നാണയങ്ങൾ എന്നിവയുടെ സൂഷ്മവിശകലങ്ങളിലൂടെ ചരിത്രരചന എങ്ങനെയാണ് സാധ്യമാകുന്നതെന്ന് വായനക്കാരെ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകം കൂടിയാണ് ഈ കൃതി. ഇന്ത്യയുടെ മഹത്തും സമ്പന്നവുമായ ഭൂതകാലത്തെ അകക്കണ്ണിൽ കാണാനും വിശദമായി അറിയാനും ചരിത്രവായനയെ ആവേശകരമായ ഒരു അനുഭവമാക്കാനും ഈ കൃതി ഓരോ വായനക്കാരെയും സഹായിക്കുമെന്നത് തീർച്ചയാണ്. ഈ കൃതിയുടെ പ്രധാന സവിശേഷതകൾ 350-ൽപ്പരം വർണ്ണ ചിത്രങ്ങളും ഭൂപടങ്ങളും രേഖാചിത്രങ്ങളും ആധിക വായനകൾക്കും ചർച്ചകൾക്കും സഹായകരമാകുന്ന വിവരങ്ങൾ പ്രത്യേക കളങ്ങളിൽ നൽകിയിരിക്കുന്നു

Upinder Singh / Upindhar Sing

പേജ് 864 വില രൂ1299

 

✅ SHARE THIS ➷

Description

Pracheena, poorvva madhyakala indiacharithram

(A History of Ancient and Early Medieval India)

പ്രാചീന, പൂർവ്വ മധ്യകാല ഇന്ത്യാചരിത്രം

Reviews

There are no reviews yet.

Be the first to review “പ്രാചീന, പൂർവ്വ മധ്യകാല ഇന്ത്യാചരിത്രം”

Your email address will not be published. Required fields are marked *