പ്രാചീന ലിപി പഠനം

80.00

പ്രാചീന ലിപി പഠനം

 

എം ആർ രാഘവവാര്യർ

ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത്, മലയാള ലിപി എന്നിവയുടെ പരിണാമ ദശകളെക്കുറിച്ച് ഉദാഹരണ സഹിതം വിവരിക്കുന്ന ഏതാനും പഠനങ്ങളുടെ സമാഹാരമാണ് ഇത്. വിദ്യാർഥികൾക്കും, അധ്യാപകർക്കും, ഗവേഷകർക്കും പഠനത്തിലും ഗവേഷണത്തിലും തുണ പോകുന്ന പഠനങ്ങൾ. പ്രാചീന ലിഖിതങ്ങളുടെ മുദ്രപകർപ്പുകളും ചിത്രങ്ങളും അക്ഷപ്പെട്ടികളും പഠനങ്ങളിലെ ആശയങ്ങൾക്ക് മൂർത്തരൂപം നൽകുന്നു.

M R Raghava Varier / Varrier

പേജ് 70 വില രൂ80

✅ SHARE THIS ➷

Description

Pracheena Lipi Padanam

പ്രാചീന ലിപി പഠനം

Reviews

There are no reviews yet.

Be the first to review “പ്രാചീന ലിപി പഠനം”

Your email address will not be published. Required fields are marked *

You may also like…

 • Pracheena Malayala Mathrukakal പ്രചീന മലയാള മാതൃകകൾ

  പ്രചീന മലയാള മാതൃകകൾ

  100.00
  Add to cart

  പ്രചീന മലയാള മാതൃകകൾ

  പ്രചീന മലയാള മാതൃകകൾ

   

  ഡോ നടുവട്ടം ഗോപാലകൃഷ്ണൻ

  രാമചരിതം, രാമകഥാപാട്ട്, ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രചാനമലയാള പദ്യകൃതികൾക്ക് മഹാകവി ഉള്ളൂർ തനത് മാതൃക നൽകിയിരിക്കുന്നു. പ്രമുഖ ഭാഷാപണ്ഡിതനായ ഡോ നടുവട്ടം ഗോപാലകൃഷ്ണൻ തയ്യാറാക്കിയ ടിപ്പണവും പഠനവും ഈ പുസ്തകത്തിന് മുതൽക്കൂട്ടാണ്.

  Pracheena Malayalam

  പേജ് 176 വില രൂ100

  100.00
 • Pracheena India പ്രാചീന ഇന്ത്യ

  പ്രാചീന ഇന്ത്യ

  325.00
  Add to cart

  പ്രാചീന ഇന്ത്യ

  പ്രാചീന ഇന്ത്യ

   

  ആർ എസ് ശർമ

  ഹാരപ്പൻ സംസ്‌കാരം, ആര്യന്മാരുടെ ആധിപത്യം, മൗര്യ-ശതവാഹന കാലഘട്ടം, ഗുപ്തന്മാരുടെ വരവും സാമ്രാജ്യസ്ഥാപനവും തുടങ്ങി പ്രചീന ഇന്ത്യയുടെ ചരിത്രസംഭവങ്ങളെ സവിസ്തരിക്കുന്ന പഠനസഹായി. ചരിത്രപഠിതാക്കൾക്കായി പ്രശസ്ത ഹിസ്റ്റോറിയൻ ആർ എസ് ശർമ തയ്യാറാക്കിയ അമൂല്യവത്തായ രചന

  വിവർത്തനം – സെനു കുര്യൻ ജോർജ്

  R S Sharma

  പേജ് 346 വില രൂ325

  325.00