Pothu Vidyabhyasa Rangathe Swakarya Colonikal

(7 customer reviews)

270.00

പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ

 

ഒ പി രവീന്ദ്രൻ

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രം രണ്ടു നൂറ്റാണ്ടുകൾ പിന്നിടുന്ന ഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ ആഴത്തിൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കൃതി. പൊതുവിദ്യാഭ്യാസം എന്ന വ്യവഹാരത്തിൽ ഒളിഞ്ഞു കഴിയുന്ന സ്വകാര്യ ഇടങ്ങളെ വസ്തുതാപരമായി പരിശോധിക്കുന്നു. എയ്ഡഡ് മേഖലയെ സവിശേഷമായി പഠിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസത്തിലെ അഴിമതികളെയും സാമൂഹിക അനീതികളെയും ബഹിഷ്‌കരണങ്ങളെയും അനാവൃതമാക്കുന്നുയ പൊതുവിദ്യാഭ്യാസ ചർച്ചയിൽ കേരളം മുന്നോട്ട് വെയ്‌ക്കേണ്ട ആശയങ്ങൾ പ്രതിപാദിക്കുന്ന ഉജ്വല ഗ്രന്ഥം.

O P Raveendran / Ravindran

പേജ് 260 വില രൂ270

✅ SHARE THIS ➷

7 reviews for Pothu Vidyabhyasa Rangathe Swakarya Colonikal

 1. Reju Palal

  ഇല്ലാത്ത തസ്തികയിൽ നിയമിച്ചു പണംവാങ്ങുക ഇവരുടെ സ്ഥിരം പണിയാണ് ,,,, ഞാൻ ഇടുക്കി DEO യിൽ കൊടുത്ത വിവരാവകാശ ചോദ്യത്തിന് മറുപടിയായി ,, വണ്ണപ്പുറം SNMVHS ൽ 14 വർഷമായി ശമ്പളമില്ലാതെ ജോലിനോക്കുന്നരണ്ടു സ്ത്രീ കളെപ്പറ്റി പറഞ്ഞിട്ടുണ്ട് രണ്ടക്ക ലക്ഷം സംഖ്യ വാങ്ങി മാനേജ്‌മെന്റ് അവരെ അവിടെ തളച്ചിട്ടിരിക്കുന്നത് ,, എന്ത് കഷ്ടമാണ് അവരുടെ കാര്യം ,,, ഇതിനെതിരെ പോരാടാൻ ഒരു യുവജന സംഘടനയും തയാറാകാത്തതിൽ അത്ഭുതം തോന്നുന്നു

 2. Aboobacker Siddhique M

  Good Attempt Sir
  കേരളീയ പൊതു സമൂഹം ഇന്നും തുടരുന്ന ഒരു സാമൂഹിക തിന്മയാണ് ഈ എയ്ഡഡ് അശ്ലീലം. കഴിഞ്ഞ 4 വർഷം 20000 ത്തിലധികം പോസ്റ്റുകളാണ് സംസ്ഥാന മന്ത്രിസഭയുടെ പോലും അനുമതി തേടാതെ ജില്ലാ തലത്തിൽ എയ്ഡഡ് സ്കൂകൂളുകൽ സൃഷ്ടിക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും അനധികൃതമായി സൃഷ്ടിക്കപ്പെട്ടതാണ്.

 3. david p

  Please send me a copy

  • store

   Sir, kindly send your address and pincode to SMS / WhatsApp 8893654889

 4. M Saseendran

  ഈ സ്വകാര്യ അഴിമതി ക്കെതിരെ ആർക്കും പ്രതികരിക്കണ്ട. എല്ലാവരും സംവരണത്തിനെതിരെയാണ്.

 5. Sabu AS

  വിദ്യാസമ്പന്നരിൽ inequality ഉണ്ടാക്കുന്ന സംപ്രദാനമാണ് ഈ കലാ പരിപാടി.
  ഇത് PSC ക്ക് വിടേണ്ട കാലം കഴിഞ്ഞു. ഈ പരിപാടി കൊണ്ട് ചില ജാതി മത ങ്ങൾക്ക് മാത്രമേ ഗുണമുള്ളൂ’
  2.5 ലക്ഷത്തോളം വരുന്ന എയ്ഡഡ് school, college അധ്യാപക, അനധ്യാപകരിൽ എത്ര
  SC ST ‘ഉണ്ട്?
  ഇത് PSC ക്ക് വിട്ടാൽ PSC rotation basis il. എല്ലാ ജാതി മതസ്ഥർക്കും തുല്യ അവകാശം ലഭിക്കും.

 6. Sudheesh Padmanabhan

  കേരള രാഷ്ട്രീയത്തിലെ പ്രധാന സമ്മർദ്ദശക്തികളാണ് എല്ലാക്കാലത്തും സംഘടിത വിദ്യാഭ്യാസ മാനേജുമെന്റുകൾ.അവരെ കണ്ടില്ലെന്നു നടിക്കാൻ ഒരു അധികാര രാഷ്ട്രീയത്തിനും സാധിക്കില്ല.

 7. Vincy Sukumaran

  ‘ എ യിഡഡ് വിദ്യാഭ്യാസ മേഖലയെ നിലയക്കു നിർത്തുവാൻ കഴിഞ്ഞാൽ കേരളത്തിന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും തീരും’ നിയമനങ്ങൾ P S C വഴിയാക്കിയാൽ സാമുഹിക സന്തുലിതം നടപ്പിലാകും എന്തിനാണ് ഇങ്ങതെ കോഴ വാങ്ങി തടിക്കാനായി ഒരു വിഭാഗം

Add a review

Your email address will not be published. Required fields are marked *

You may also like…

 • Samvaranathinte 70andu Varthamanam

  160.00
  Add to cart
 • Niyamasabhayile Ayyankali

  50.00
  Add to cart
 • Samvaranavum Samvaram Neridunna Velluvilikalum

  120.00
  Add to cart
 • Neela Rashtriyathinte Chuvappu Vayana

  130.00
  Add to cart