Be the first to review “Positive maging” Cancel reply
Positive maging
₹270.00
പോസിറ്റീവ് ഇമേജിങ്
നോർമൻ വിൻസെന്റ് പീൽ
നിങ്ങളുടെ ജീവിതത്തെ ഉന്നതവിജയത്തിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന പോസിറ്റീവ് ഇമേജിങ് എന്ന അത്ഭുതത്തെ വായനക്കാര്‍ ക്കായി പരിചയപ്പെടുത്തുന്ന വിഖ്യാത ഗ്രന്ഥം. ഇതിലൂടെ ജീവിതത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും ജീവിതവിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സില്‍ ഒരു ആഗ്രഹമോ ലക്ഷ്യമോ കാണുന്നതിനും അത് നടപ്പില്‍ വരുത്തുന്നതിനായി വേണ്ട മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന പോസിറ്റീവ് ഇമേജിങ് ഭയവും ഏകാന്തതയും ഒഴിവാക്കുന്നതിനും പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യം മെച്ചപ്പെടു ത്തുന്നതിനും സാമ്പത്തിക പരാധീനതകള്‍ ഒഴിവാക്കി മനസ്സിനെ ലഘൂകരിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.
വിവര്‍ത്തനം : സെനു കുര്യന് ജോര്‍ജ്ജ്
Norman Vincent Peale / Normen Wincent Peele
പേജ് 246 വില രൂ270
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.