Be the first to review “Pirannavarkkum Parannavarkkumidayil” Cancel reply
Pirannavarkkum Parannavarkkumidayil
₹150.00
പിറന്നവർക്കും പറന്നവർക്കുമിടയിൽ
ഷിംന അസീസ്
ആരോഗ്യം, ശരീരം, രോഗം, എന്നിവ സംബന്ധിച്ച് സമൂഹത്തിൽ വേരോടിയ അന്ധവിശ്വാസങ്ങളെ ശാസ്ത്രചിന്തയുടെ പിൻബലത്തിൽ പിഴുതെറിയുന്ന പുസ്തകം. സോഷ്യൽ മീഡിയയിൽ അനവധി ചർച്ചക്കു തുടക്കമിട്ടവയാണ് ഇതിലെ ഓരോ കുറിപ്പുകളും. ഓർമകളും അനുഭവങ്ങളും നർമ്മവും ഇഴചേർത്തുകൊണ്ടുള്ള ആഖ്യാനം ഈ പുസ്തകത്തെ ജനപ്രിയമാക്കുന്നു.
Shimna Aseas / Shimna Asees
പേജ് 159 വില രൂ150
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.