Pine Marangalile Pracheena Sangeetham

245.00

പൈൻ മരങ്ങളിലെ പ്രാചീന സംഗീതം

ഓഷോ

ആരോ ബുദ്ധനോടു ചോദിച്ചു. ഏറ്റവും വലിയ അത്ഭുതം എന്താണ്?
അദ്ദേഹം പറഞ്ഞു: പരാവൃത്തി. ഉള്ളിലേക്ക് നോക്കുക. അകത്തേക്കു നോക്കുക. ആയിരം കാതങ്ങൾക്കകലെയുള്ള മേഘങ്ങളെ നിങ്ങൾക്കു കാണാനാകും. പൈൻമരങ്ങളിലെ പ്രാചീന സംഗീതം നിങ്ങൾക്കു കേൾക്കാനാകും. അത് അനശ്വര സംഗീതമാണ്. അതു സ്വനമില്ലാത്ത സ്വനമാണ്. മൗനത്തിലൂടെയാണ് അത് ശ്രവിക്കുക. മൗനത്തിലൂടെയാണ് അത് വൈശദ്യമാർജിക്കുക. പ്രേമത്തിലൂടെയാണ് അതിൽ എത്തിച്ചേരുക.

പരിഭാഷ : ധ്യാൻ തർപ്പൺ

Osho / Bhagavan Rajaneesh

പേജ് 258 വില രൂ245

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Pine Marangalile Pracheena Sangeetham”

Your email address will not be published. Required fields are marked *