പിടക്കോഴി കൂവരുത്! എം എൻ കാരശ്ശേരി

160.00

പിടക്കോഴി കൂവരുത്!

 

എം എൻ കാരശ്ശേരി

 

അധികാരത്തിനും അധികാരദുഷ്പ്രഭുത്വത്തിനും ഉപോദ്ബലകമായി വ്യക്തികളും മതനേതാക്കന്മാരും പുരോഹിതന്മാരും ഗവൺമെന്റുകളും കോടതിതന്നെയും ഉദ്ധരിക്കുന്നത് ഖുർആനും ഹദീസുകളും ശരീഅത്തും പിന്നെ നിലവിലുള്ള ഇസ്ലാമിക വ്യക്തിനിയമങ്ങളുമാണ്. കാരശ്ശേരി ഇസ്ലാമിന്റെ ചുറ്റുപാടുകളിൽ നിന്നുകൊണ്ടു തന്നെ ഈ തെറ്റുകളെ എതിർക്കുകയാണ്. അവതാരികയിൽ ആനന്ദ്

 

സ്ത്രീകൾ പൊതുവിലും മുസ്ലീം സ്ത്രീകൾ വിശേഷിച്ചും നമ്മുടെ സമൂഹത്തിൽ അനുഭവിക്കുന്ന നിർദയവിവേചനത്തിനെതിരെ മൂന്നു പതിറ്റാണ്ടായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ഒറ്റയ്ക്ക് പോരാടുന്ന ഒരെഴുത്തുകാരന്റ ലേഖനങ്ങളുടെ സമാഹാരം.

പർദ, ബഹുഭാര്യത്വം, ശൈശവ വിവാഹം, ശരീഅത്ത്, അറബിക്കല്യാണം, മൈസൂർക്കല്യാണം, ലൗജിഹാദ് തുടങ്ങിയ സജീവ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ.

M N Karasseri

പേജ് 182 വില രൂ160

✅ SHARE THIS ➷

Description

Pidakkozhi Koovaruthu

പിടക്കോഴി കൂവരുത്! എം എൻ കാരശ്ശേരി

Reviews

There are no reviews yet.

Be the first to review “പിടക്കോഴി കൂവരുത്! എം എൻ കാരശ്ശേരി”

Your email address will not be published. Required fields are marked *