Description
Periyarinte Mozhimuthukal
പെരിയാറിന്റെ മൊഴിമുത്തുകൾ – പെരിയാർ ഇ വി രാമസ്വാമി
Malayalam Translation of the banned book ‘Pon Mozhkal’ in Tamil
₹120.00
പെരിയാർ ഇ വി രാമസ്വാമി
1949ൽ തമിഴ്‌നാട്ടിൽ നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷ
1949ൽ പ്രസിദ്ധീകരിച്ച ‘പൊൻമൊഴികൾ’ പെരിയാറിന്റെ ഏറ്റവും ശക്തമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ്. കോൺഗ്രസ് ഗവൺമെന്റ് ഈ പുസ്തകം നിരോധിക്കുകയുണ്ടായി. എന്നാൽ 1979ൽ പെരിയാറിന്റെ ശതവാർഷികാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഈ പുസ്തകത്തിൻമേലുള്ള നിരോധനം നീക്കിയതുകൊണ്ടാണ് ഇന്ന് നമുക്ക് ഈ മഹത്തായ കൃതി വീണ്ടും പ്രചരിപ്പിക്കാൻ കഴിഞ്ഞത്. മലയാളി വായനക്കാർക്കായി ‘പെരിയാറിന്റെ മൊഴിമുത്തുകൾ’ എന്ന പേരിൽ സമർപ്പിക്കുന്നു.
പരിഭാഷ – കൈനകരി വിക്രമൻ, അഞ്ജു എം എസ്
Periyar EV Ramaswami / Ramaswami
പേജ് 94 വില രൂ120
Malayalam Translation of the banned book ‘Pon Mozhkal’ in Tamil
Reviews
There are no reviews yet.