Be the first to review “Pengalsthanilekku Parakkunna Indian Pakshikal” Cancel reply
Pengalsthanilekku Parakkunna Indian Pakshikal
₹100.00
പെങ്ങൾസ്ഥാനിലേക്ക് പറക്കുന്ന ഇന്ത്യൻ പക്ഷികൾ
കുരീപ്പുഴ ശ്രീകുമാർ
ജനാധിപത്യ-മതേതര മൂല്യങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്ന സമകാലീന ഇന്ത്യൻ അവസ്ഥയിൽ കുരീപ്പുഴയുടെ ലേഖനങ്ങൾ ഏറെ പ്രസക്തമാകുന്നു. ഉന്നത മാനവിക ബോധവും യുക്തിചിന്തയും മാത്രമല്ല ഈ പുസ്തകം നമ്മലുണർത്തുന്നത്. സ്നേഹമസൃണമായ ഹൃദയപക്ഷത്തിന്റെ തലോടൽ കൂടി അനുഭവവേദ്യമാകുന്നു.
Kureeppuzha / Kureepuzha Sreekumar / Sree kumar
പേജ് 116 വില രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.