Be the first to review “Pazhassi Rekhakal” Cancel reply
Pazhassi Rekhakal
₹210.00
പഴശ്ശി രേഖകൾ
ജനറൽ എഡിറ്റർ – ഡോ സ്‌കറയാ സക്കറിയ
എഡിറ്റർ – ഡോ ജോസഫ് സ്‌കറിയ
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ഔദ്യോഗിക കത്തിടപാടുകളുടെ ബൃഹദ്‌ശേഖരം. കേരളവർമ പഴശ്ശിരാജാവിന്റെ സമരചരിത്രത്തിലേക്ക് വഴിതുറക്കുന്നവ ഉൾപ്പെടെ ചരിത്രപ്രാധാന്യമുള്ള 255 രേഖകളുടെ സമാഹാരം. ചരിത്രപഠനത്തിനും ഭാഷാപഠനത്തിനുമുള്ള മികച്ച ഉപദാനങ്ങൾ.
പേജ് 176 വില രൂ210
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.