പഴശ്ശിരാജ – കാലവും ജീവിതവും

100.00

പഴശ്ശിരാജ – കാലവും ജീവിതവും
പഴശ്ശിരാജയുടെ ഇതിഹാസതുല്യമായ ജീവിതം ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ ആഖ്യാനം ചെയ്യുന്ന കൃതി.  പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് അചഞ്ചലം പോരാടിയ കേരളവർമ്മ പഴശ്ശിരാജയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അനർഘമുഹൂർത്തങ്ങൾ… വയനാടൻ മലമടക്കുകളിലെ പോരാട്ടങ്ങളുടെ ചോരപ്പാടുകൾ.  ചരിത്രത്തിലെ വ്യക്തിയി ലേക്കും വ്യക്തിയുടെ ചരിത്രത്തിലേക്കും വായനക്കാരെ ആനയിക്കുന്ന അപൂർവരചന.
ML / Malayalam / History / Malabar
✅ SHARE THIS ➷

Description

Pazhassi Raja – Kalavum Jeevithavum

പഴശ്ശിരാജ – കാലവും ജീവിതവും