പൗരത്വവും ദേശക്കൂറും – പിണറായി വിജയൻ

180.00

പൗരത്വവും ദേശക്കൂറും

 

പിണറായി വിജയൻ

 

മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും സർവോപരി ഇന്ത്യൻ പൗരൻ എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയന്റെ നിലപാടുകളുടെ പുസ്തകമാണിത്. ശബരിമല സത്രീപ്രവേശനവും തുടരേണ്ട നവോത്ഥാനശ്രമങ്ങളും പൗരത്വഭേതഗതി നിയമവുമെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. പുരോഗമനാത്മകവും സാമൂഹ്യോന്മുഖവും വ്യക്തതയുള്ളതുമായ നിലപാടുകളാണ് ഓരോ വിഷയത്തിലും ഉള്ളതെന്ന് വിമർശകർ പോലും സമ്മതിക്കുന്ന തരത്തിൽ ശരിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷം പിടിക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

Pinarayi Vijayan / Pinerayi Vijayan

പേജ് 170 വില രൂ180

✅ SHARE THIS ➷

Description

Paurathwavum Desakkurum – Pinarayi Vijayan

പൗരത്വവും ദേശക്കൂറും – പിണറായി വിജയൻ

Reviews

There are no reviews yet.

Be the first to review “പൗരത്വവും ദേശക്കൂറും – പിണറായി വിജയൻ”

Your email address will not be published. Required fields are marked *