Pattamthanupilla Ajayanaya Jananayakan പട്ടം താണുപിള്ള അജയ്യനായ ജനനായകന്‍

125.00

പട്ടം താണുപിള്ള അജയ്യനായ ജനനായകന്‍

രാജീവ് ഗോപാലകൃഷ്ണന്‍

 

കേരളരാഷ്ട്രീയം കണ്ട അജയ്യനായ ജനനായകനായിരുന്ന പട്ടം താണുപിള്ളയുടെ ജീവചരിത്രം അനാവരണം ചെയ്യുന്ന കൃതി. കേരളത്തിന്റെ മുന്‍മുഖ്യന്ത്രി എന്ന നിലയില്‍ പട്ടം താണുപിള്ള നല്‍കിയ സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. പില്‍ക്കാലത്ത് ഇന്ത്യയ്ക്കാകെ മാതൃകയായ മുന്നണിരാഷ്ട്രീയത്തിന് വിജയകരമായ നേതൃത്വം നല്‍കാന്‍ അദ്ധേഹത്തിന് കഴിഞ്ഞു. കേരളരാഷ്ട്രീയത്തില്‍ സംഭവബഹുലമായ ഒരു കാലഘട്ടത്തിന് നേതൃത്വം നല്‍കിയ പട്ടം താണുപിള്ളയുടെ ജീവിതചരിത്രം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രന്വേഷികള്‍ക്കും ഏറെ പ്രയോജനപ്പെടും.

Rajeev gopalakrishnan

വില രൂ125

 

✅ SHARE THIS ➷

Description

Pattamthanupilla Ajayanaya Jananayakan

പട്ടം താണുപിള്ള അജയ്യനായ ജനനായകന്‍

Reviews

There are no reviews yet.

Be the first to review “Pattamthanupilla Ajayanaya Jananayakan പട്ടം താണുപിള്ള അജയ്യനായ ജനനായകന്‍”

Your email address will not be published. Required fields are marked *