പാതയിലേക്ക് വീണ്ടും

205.00

പാതയിലേക്ക് വീണ്ടും

 

ഏണസ്റ്റോ ചെ ഗുവേര

ഏണസ്റ്റോ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലേക്കുള്ള കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു. അമേരിക്കൻ വൻകരയുടെ ചക്രവാളങ്ങളിൽ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോർ സൈക്കിൾ ഡയറിയുടെ തുടർച്ചയായി ഈ പുസ്തകം വായിക്കാം. ക്യൂബൻ വിപ്ലവത്തിലേക്ക് ചേയെ ആകർഷിച്ച ഫിദൽ കാസ്‌ട്രോയുമായുള്ള അവിസ്മരണീയമായ സമാഗമവും ഈ പുസ്തകത്തിൽ കടന്നു വരുന്നു.

വിവർത്തനം – രാജൻ തുവ്വര

Che Cheguvera / Che Guvera / Enersto 

പേജ് 188 വില രൂ205

✅ SHARE THIS ➷

Description

Patheyilekku Veendum – Che Guvera

പാതയിലേക്ക് വീണ്ടും

Reviews

There are no reviews yet.

Be the first to review “പാതയിലേക്ക് വീണ്ടും”

Your email address will not be published. Required fields are marked *

You may also like…

 • Fidel Castro Mathathe Patti ഫിദൽ കാസ്ട്രോ മതത്തെപ്പറ്റി

  ഫിദൽ കാസ്ട്രോ മതത്തെപ്പറ്റി

  215.00
  Add to cart
 • Che Guvera Kathukal ചെ ഗുവേര കത്തുകൾ

  ചെ ഗുവേര കത്തുകൾ

  45.00
  Add to cart
 • Cheguvera - Kongovile Ithihasapurnamaya Dinangal ഏണസ്റ്റോ ചെ ഗുവേര - കോംഗോവിലെ ഇതിഹാസപൂർണമായ ദിനങ്ങൾ

  ഏണസ്റ്റോ ചെ ഗുവേര – കോംഗോവിലെ ഇതിഹാസപൂർണമായ ദിനങ്ങൾ

  290.00
  Add to cart