പശ്ചിമഘട്ടം ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥാർത്ഥ്യവും
₹120.00
പശ്ചിമഘട്ടം ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളും യാഥാർത്ഥ്യവും
പ്രൊഫ. എം. കെ. പ്രസാദ്
അഡ്വ. ഹരീഷ് വാസുദേവൻ
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി രൂപീകരിച്ച മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ സമഗ്രമായി വിശകലനം ചെയ്യുന്ന പുസ്തകം. വിവാദങ്ങള്‍ക്കപ്പുറത്ത് ഇരു റിപ്പോര്‍ട്ടുകളുടെയും സത്യമന്വേഷിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന, കാലാവസ്ഥാ വ്യതിയാനവും പ്രളയവും ഉരുള്‍പൊട്ടലും ദുരിതത്തിലാഴ്ത്തിയ കേരളത്തിന്റെ വരും നാളുകള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകം. പ്രൊഫ. എം.കെ.പ്രസാദ്, അഡ്വ.ഹരീഷ് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
പേജ് 176 വില രൂ120
✅ SHARE THIS ➷
Reviews
There are no reviews yet.