പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

65.00

പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ
ജീവിവർഗങ്ങളുടെ പരിണാമം അവിരാമമായ പ്രക്രിയയാണ്.  ജീവിവർഗങ്ങളുടെ ഉൽപത്തിയും വികാസവും അടിസ്ഥാനപ്പെടുത്തി ഏറ്റവും ആദ്യം എഴുതപ്പെട്ട പരിണാമസിദ്ധാന്തം രചിക്കാൻ ഡാർവിനു പ്രചോദനമായിത്തീർന്ന കാരണങ്ങളെയും ഡാർവിനുശേഷമുണ്ടായ പുതിയ കണ്ടെത്തലുകളെയും ഉൾപ്പെടുത്തിയ പുസ്തകം.
Theory of Evolution / Darwin / Darvin / Parinamam
✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Parinama Siddhanthathinte Nalvazhikal

പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ

Reviews

There are no reviews yet.

Be the first to review “പരിണാമസിദ്ധാന്തത്തിന്റെ നാൾവഴികൾ”

Your email address will not be published. Required fields are marked *

You may also like…

  • Jeevivargangalude Uthbhavam - Darwin ജീവിവർഗങ്ങളുടെ ഉത്ഭവം

    ജീവിവർഗങ്ങളുടെ ഉത്ഭവം

    400.00
    Add to cart Buy now

    ജീവിവർഗങ്ങളുടെ ഉത്ഭവം

    ജീവിവർഗങ്ങളുടെ ഉത്ഭവം
    ഇടമറുകിന്റെ പ്രശസ്ത ഗ്രന്ഥം.

    Charles Darwin / Joseph Idamaruku / Parinamam / Edamaruku

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    400.00
  • Manushyan മനുഷ്യൻ

    മനുഷ്യൻ – കെ ദാമോദരൻ

    100.00
    Add to cart Buy now

    മനുഷ്യൻ – കെ ദാമോദരൻ

    മനുഷ്യൻ
    കെ ദാമോദരൻ

     

    100 കോടി വർഷങ്ങൾക്കുമുമ്പ് ജീവന്റെ ഒരു കണികപോലും ഇല്ലാതിരുന്ന ഭൂമിയിൽ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങൾക്കു ശേഷം മനുഷ്യനും ഉണ്ടായതിന്റെ അത്ഭുതാവഹമായ കഥയാണ് ‘മനുഷ്യൻ’. മൃഗതുല്യനായി ഇരുന്ന മനുഷ്യന്റെ മുൻഗാമി ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ വിവിധ ചരിത്ര കാലഘട്ടങ്ങൾ പിന്നിട്ട് പരിണാമം പ്രാപിച്ച് ആധുനിക മനുഷ്യൻ ആകുന്നതിന്റെ ഉജ്വലമായ ചരിത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിന്റെ വികാസ പരിണാമങ്ങൾക്കൊപ്പം സ്വത്തുക്കൾ ഒരു വിഭാഗം ആൾക്കാർ കുന്നുകൂട്ടി വച്ചതിന്റെ ചരിത്രവും ഇതിൽ വായിക്കാം. സമീപകാലത്ത് ചില ക്ഷേത്രങ്ങളിലും മറ്റും കോടിക്കണക്കിന് രൂപയുടെ സ്വർണശേഖരം കണ്ടെത്തുക ഉണ്ടായല്ലോ. ക്ഷേത്രങ്ങളിലും പള്ളികളിലും ഇത്തരത്തിലുള്ള സ്വർണ ശേഖരങ്ങൾ എങ്ങനെ വന്നു. ‘മനുഷ്യൻ’ വായിച്ചാൽ അതിനെല്ലാം ഉത്തരം കിട്ടും.

    കമ്യൂണിസ്റ്റു പാർട്ടിയുടെ സമുന്നതനായ സൈദ്ധാന്തികനായിരുന്നു കെ ദാമോദരൻ. അദ്ദേഹത്തിന്റെ ധിഷണാവിലാസം കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയെ പ്രതിഷ്ഠിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

    K Damodaran / Parinamam / Darvin / Darwin 

    പേജ് 126 വില രൂ100

    കൂടുതൽ കാണുക

    100.00
  • Manushyarasiyude Katha മനുഷ്യരാശിയുടെ കഥ

    മനുഷ്യരാശിയുടെ കഥ – ഹെന്റിക് വില്യം വാൻ ലൂൺ

    550.00
    Add to cart Buy now

    മനുഷ്യരാശിയുടെ കഥ – ഹെന്റിക് വില്യം വാൻ ലൂൺ

    മനുഷ്യരാശിയുടെ കഥ
    ഹെന്റിക് വില്യം വാൻ ലൂൺ

     

    വിവിധ ഭാഷകളിൽ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ “സ്റ്റോറി ഓഫ് മാൻകൈൻഡ് ” മലയാളത്തിൽ

     

    ചരിത്രത്തെ അതിന്റെ ആഖ്യാനചാരുത ഒട്ടും ചോരാതെ മുത്തച്ഛൻ കുട്ടികളോടെന്ന പോലെ പകർന്നു നൽകുകയാണ് വാൻ ലൂൺ ഈ പുസ്തകത്തിലൂടെ. ലോകം ഇരുകൈയും നീട്ടി സ്വീകരിച്ച വിഖ്യാത കൃതി. എഴുത്തുകാരന്റെ ചിത്രീകരണങ്ങൾ ഉൾപ്പെടെ.

    പരിഭാഷ – സി പി അബുബക്കർ

    Story of Mankind / Parinamam / Evolution / Charles Darwin / Manusyarasi / Manushyarashi

    പേജ് 522  വില രൂ550

    550.00
  • Manushyante Parinama Charithram മനുഷ്യന്റെ പരിണാമ ചരിത്രം

    മനുഷ്യന്റെ പരിണാമ ചരിത്രം – ആർ സുരേഷ്‌കുമാർ

    85.00
    Add to cart Buy now

    മനുഷ്യന്റെ പരിണാമ ചരിത്രം – ആർ സുരേഷ്‌കുമാർ

    മനുഷ്യന്റെ പരിണാമ ചരിത്രം

     

    ആർ സുരേഷ്‌കുമാർ

    പരിണാമ പഠനത്തിന് ഒരാമുഖം. ആൾക്കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക്. അധ്വാനവും ബുദ്ധിയും മനുഷ്യപരിണാമവും. ശിലായുഗങ്ങൾ ഒരവലോകനം, സാമൂഹിക ബന്ധങ്ങളും സാമ്പത്തിക-സാസ്‌ക്കാരിക പ്രവർത്തനങ്ങളും ആധുനിക ജീവിതത്തിലേക്ക്.

     

    പേജ് 98  വില രൂ85

    85.00