Description
Dileep Mampallil
₹275.00
പരിണാമ സിദ്ധാന്തം വിശദമാക്കുന്നതിൽ മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ആധികാരികമായ പോപ്പുലർ സയൻസ് പുസ്തകം
ദിലീപ് മാമ്പള്ളിൽ
വെറുമൊരു തിയറിയല്ലേ എന്ന കുത്തുവാക്ക് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഒരു ശാസ്ത്ര മേഖല പരിണാമസിദ്ധാന്തം തന്നെയാകും. കുരങ്ങ് പരിണമിച്ചാണോ മനുഷ്യൻ ഉണ്ടായത്, അംങ്ങനെയെങ്കിൽ ഇപ്പോഴും കുരങ്ങുകൾ ഉള്ളതെങ്ങനെ? മനുഷ്യനെന്തേ പരിണമിക്കാത്തത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരം കേൾക്കുന്നുണ്ട്. പരിണാമം എന്നാൽ എന്താണ് എന്നത് ശരിക്കും മനസ്സിലാക്കിയ ഒരാൾക്ക് ഇത്തരം ചോദ്യങ്ങൾ ചോദിക്കുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകം പരിണാമത്തിന്റെ അടിസ്ഥാനവും അതെങ്ങനെ സംഭവിക്കുന്നു എന്നതും നിങ്ങളോട് വളരെ ലളിതമായ ഭാഷയിൽ പറയുകയാണ്. ജീവൻ എന്താണ്? ഭൂമിയിൽ എന്തുകൊണ്ട് ജീവൻ ഉണ്ടായി? എന്നുള്ള ചോദ്യങ്ങൾ മുതൽ മനുഷ്യന്റെ ഉത്ഭവവും പരിണാമവുംവരെ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. വേണ്ടത്ര റഫറൻസുകൾ നൽകി അധികാരികതയോടെ എഴുതിയ കൃതി.
Dileep Mampallil / Mampalil / Dilip
പേജ് 264 വില രൂ275
Reviews
There are no reviews yet.