Description
പറയി പെറ്റ പന്തിരുകുലം
₹390.00
ഉച്ചനീചത്വത്തിനെതിരെയുള്ള പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭാരതീയ നവോത്ഥാനത്തിന്റെയും സംസ്‌കാരത്തിന്റെയും കൊടി ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശത്തിന് പന്തിരുകുലത്തോളം പഴക്കം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയം പകരുന്ന ആഖ്യാന കൗശലത്തോടെ പറയിപെറ്റ പന്തിരുകുലം പുനരാഖ്യാനം ചെയ്യപ്പെടുന്നു.
ഉച്ചനീചത്തിന്റെ അതിർ വരമ്പുകൾ ഭേതിക്കാനുള്ള പ്രയത്‌നം പണ്ടുകാലം മുതലേ കേരളത്തിൽ തുടങ്ങിയിരുന്നതായി പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ സൂചന നൽകുന്നു. അരർഥത്തിൽ ജാതി ചിന്തയുടെ നിരർഥകത വെളിവാക്കുന്ന ഇതിവൃത്തമാണ് ഇതിലുള്ളത്.
പുനരാഖ്യാനം – പി ചിന്മയൻ നായർ
പേജ് 344 വില രൂ390
Reviews
There are no reviews yet.