പഞ്ചതന്ത്രകഥകൾ

399.00

പഞ്ചതന്ത്രകഥകൾ

 

വിഷ്‌ണുശർമ

 

അമരശക്തി എന്ന രാജാവിന്റെ മണ്ടൻമാരായ മക്കളെ ബുദ്ധിമാൻമ്മാരും വിവേകശാലികളുമാക്കാൻ വിഷ്‌ണു ശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അതിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ…
കാലം ഓർത്തുവച്ച അനേകം കഥകളുടെയും അക്ഷയനിധി കൂടിയാണിത്, എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.

പുനരാഖ്യാനം: സുമംഗല
ചിത്രീകരണം: കെ ആർ രാജി

 

Vishnushara / Vishnusherma

പേജ് 388 വില രൂ 399

✅ SHARE THIS ➷

Description

Panchathanthra Kathakal

പഞ്ചതന്ത്രകഥകൾ

Reviews

There are no reviews yet.

Be the first to review “പഞ്ചതന്ത്രകഥകൾ”

Your email address will not be published. Required fields are marked *